Challenger App

No.1 PSC Learning App

1M+ Downloads
'സ്മരിക്കുക' എന്ന പദത്തിൻ്റെ വിപരീതപദം കണ്ടെത്തുക.

Aവിസ്മ‌രിക്കുക

Bഅനുസ്മരിക്കുക

Cഓർമിക്കുക

Dനിരാകരിക്കുക

Answer:

A. വിസ്മ‌രിക്കുക

Read Explanation:

'സ്മരിക്കുക' ✖ വിസ്മ‌രിക്കുക


Related Questions:

'വിയോഗം' എന്ന വാക്കിന്റെ വിപരീതം
'അമരം' എന്ന പദത്തിൻ്റെ വിപരീതപദം ഏത്?
ശ്ലാഘ എന്ന പദത്തിന്റെ വിപരീത പദം :
താഴെ കൊടുത്തവയിൽ 'ഉഗ്രം' എന്നതിൻ്റെ വിപരിതം ഏത് ?
ചുവടെ കൊടുത്തിട്ടുള്ളവയിൽ കൂട്ടത്തിൽ പെടാത്തത് ഏത് ?