Challenger App

No.1 PSC Learning App

1M+ Downloads
വിരോധം എന്ന വാക്കിന്റെ വിപരീതപദം എന്ത്

Aസ്നേഹം

Bഇഷ്ടം

Cലയനം

Dഅവിരോധം

Answer:

D. അവിരോധം

Read Explanation:

  • വിരോധം -അവിരോധം

  • പ്രേമം - വൈരാഗ്യം

  • തുല്യം - അതുല്യം

  • ഭാവി - ഭൂതം


Related Questions:

ശരിയായ വിപരീത പദം ഏതാണ് ? 

  1. ദുർഗമം - സുഗമം

  2. ദുഷ്ടത - ശിഷ്ട്ത 

  3. നിന്ദ - ഉപമി 

  4. വാച്യം - ആംഗ്യം 

വിപരീതപദമെന്ത് - ബാലിശം ?
നിക്ഷേപം വിപരീത പദം കണ്ടെത്തുക
ഉച്ചം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?
'സുലഭം' വിപരീതപദം കണ്ടെത്തുക?