Challenger App

No.1 PSC Learning App

1M+ Downloads
അലുമിനിയത്തിന്റെ അയിര് ഏതാണ് ?

Aഹേമറ്റേറ്റ്

Bമാഗ്നറ്റേറ്റ്

Cബോക്സൈറ്റ്

Dകളിമണ്ണ്

Answer:

C. ബോക്സൈറ്റ്

Read Explanation:

അലുമിനിയം

  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം
  • അറ്റോമിക നമ്പർ - 13
  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂന്നാമത്തെ മൂലകം
  • കളിമണ്ണിൽ സമൃദ്ധമായുള്ള ലോഹം
  • അലുമിനിയത്തിന്റെ അയിര് - ബോക്സൈറ്റ്
  • ബോക്സൈറ്റിന്റെ സാന്ദ്രണം വഴിയാണ് അലുമിനിയം നിർമ്മിക്കുന്നത്
  • ആഹാരപദാർത്ഥങ്ങൾ പൊതിഞ്ഞു സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ലോഹം
  • മാംഗനീസ് ,ക്രോമിയം എന്നിവയെ അയിരിൽ നിന്നും വേർതിരിക്കാൻ ഉപയോഗിക്കുന്ന ലോഹം
  • തീ അണക്കാൻ ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം - ആലം
  • വൈദ്യുത പോസ്റ്റുകളിൽ ഉപയോഗിച്ചിരിക്കുന്ന വൈദ്യുത കമ്പികൾ നിർമ്മിച്ചിരിക്കുന്ന ലോഹം

Related Questions:

വ്യാവസായികമായി ലോഹം ഉല്പാദിപ്പിക്കാനുപയോഗിക്കുന്ന ലോഹധാതുക്കളാണ് അയിരുകൾ. താഴെ കൊടുത്തിരിക്കുന്നവയിൽ സിങ്ക് ലോഹത്തിന്റെ അയിര് ഏതാണ് ?
Metal which is kept in kerosene :
ജിപ്സം എത് ലോഹത്തിന്റെ ധാതുവാണ് ?
The metal present in Chlorophyll is ?
ലോഹ സ്ഥാന ചലന പ്രതിപ്രവർത്തനങ്ങളെ കുറിച്ചുള്ള ശരിയായ പ്രസ്താവന ഏത് ?