അലാസ്‌കൻ ദ്വീപസമൂഹമായ അല്ല്യൂഷൻ ദ്വീപുകളുടെ സംരക്ഷണത്തിനായി ആരംഭിച്ച് പിന്നീട് ആഗോള പരിസ്ഥിതി സംഘടന ആയി മാറിയ പ്രസ്ഥാനം?
Aഗ്രീൻ ട്രൈബ്യുണൽ
Bഗ്രീൻ ക്രോസ്സ് ഇന്‍റെർനാഷണൽ
Cഗ്രീൻ പീസ്
Dഗ്രീൻ ബെൽറ്റ്
Aഗ്രീൻ ട്രൈബ്യുണൽ
Bഗ്രീൻ ക്രോസ്സ് ഇന്‍റെർനാഷണൽ
Cഗ്രീൻ പീസ്
Dഗ്രീൻ ബെൽറ്റ്
Related Questions:
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ ഭൂമേഖലയിൽ സ്ഥിതി ചെയ്യുന്ന നാഷണൽ പാർക്ക് ഹെമിസ് നാഷണൽ പാർക്കാണ്.
2.കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ ആണ് ഹെമിസ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.
3.ഹിമപ്പുലികൾ ഹെമിസ് നാഷണൽ പാർക്കിൽ സംരക്ഷിക്കപ്പെടുന്നു.