App Logo

No.1 PSC Learning App

1M+ Downloads

മഹാനദിയുടെ ഉത്ഭവസ്ഥാനം ഏത് ?

Aബ്രഹ്മഗിരി കുന്നുകൾ

Bസിഹാവ മലനിരകൾ

Cമുൻതായി പീഠഭൂമി

Dഗായ്മുഖ്

Answer:

B. സിഹാവ മലനിരകൾ


Related Questions:

പ്രാചീനകാലത്ത് അശ്കിനി എന്ന പേരിലറിയപ്പെടുന്ന നദിയേതാണ്?

പാക്കിസ്ഥാൻ്റെ ദേശീയ നദി ഇവയിൽ ഏതാണ് ?

സിന്ധു നദി ജല കരാറിന് മധ്യസ്ഥത വഹിച്ചത്‌ ആരായിരുന്നു ?

ഇന്ത്യയിലെ ഏറ്റവും വലിയ ഉപദ്വീപിയ പീഠഭൂമി നദിയായ ഗോദാവരിയുടെ നീളം?

സിന്ധു നദിയുടെ ഇന്ത്യയിലൂടെ ഒഴുകുന്ന പോഷക നദികളിൽ ഏറ്റവും നീളം കൂടിയ നദി ?