App Logo

No.1 PSC Learning App

1M+ Downloads

പടിഞ്ഞാറോട്ടൊഴുകുന്ന ഉപദ്വീപീയ നദികളിൽ ഏറ്റവും നീളമുള്ളത് :

Aഗോദാവരി

Bനർമ്മദ

Cതാപ്തി

Dലൂണി

Answer:

B. നർമ്മദ

Read Explanation:

പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ (West Flowing Rivers):

  • അറബിക്കടലിൽ പതിക്കുന്ന നദികളെയാണ്, പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ എന്ന് വിളിക്കുന്നു.

  • നർമ്മദയും, താപ്തിയുമാണ് പടിഞ്ഞാറോട്ടൊഴുകുന്ന പ്രധാനപ്പെട്ട നദികൾ.

  • സബർമതി, മാഹി, ഭാരതപ്പുഴ, പെരിയാർ എന്നിവ പടിഞ്ഞാറോട്ട് ഒഴുകുന്ന മറ്റ് ചെറിയ നദികളാണ് 

  • പടിഞ്ഞാറോട്ടൊഴുകുന്ന ഉപദ്വീപീയ നദികളിൽ ഏറ്റവും നീളമുള്ളത് - നർമ്മദ


Related Questions:

മരുഭൂമിയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ നദി ?

ഇന്ത്യയിൽ ഗിരികന്ദരങ്ങൾ സ്യഷ്ടിക്കുന്ന ഏക നദി ?

Which of these rivers does not flow through the Himalayas?

അറബിക്കടൽ നദീവ്യൂഹത്തിൽ ഉൾപ്പെടാത്ത നദി :

ഇന്ത്യയും നേപ്പാളും ഗന്ധകി നദി കരാറിൽ ഒപ്പുവച്ച വർഷം ഏതാണ് ?