Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
രണ്ട് സംഖ്യകളുടെ ല.സാ.ഗു. 2079,ഉ. സാ. ഘ. 27 അതിൽ ഒരു സംഖ്യ 189 ആയാൽമറ്റേ സംഖ്യ ഏത് ?

A189 •

B297

C279

D281

Answer:

B. 297

Read Explanation:

ല.സാ.ഗു. × ഉ. സാ. ഘ.=സംഖ്യകളുടെ ഗുണനഫലം 2079 × 27 =189 × X X =297


Related Questions:

8, 12, 16 ഇവയുടെ ഉസാഘ എത്ര ?
രണ്ടു സംഖ്യകളുടെ ല.സാ.ഗു. 7700 ഉം ഉ.സാ.ഘ. 11 ഉം ആണ്. അതിൽ ഒരു സംഖ്യ 275 ആണെങ്കിൽ മറ്റേ സംഖ്യ ഏത്?
12, 15, 18 എന്നീ സംഖ്യകൾ കൊണ്ട് നിശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ മൂന്നക്ക സംഖ്യ ഏതാണ് ?
രണ്ട് സംഖ്യകളുടെ ഗുണനഫലം 216 ഉം ഉ സാ ഘ 6 ഉം ആയാൽ അവയുടെ ല സാ ഗു എത്ര ?
8, 12, 16 എന്നീ സംഖ്യകൾ കൊണ്ട് ഹരിച്ചാൽ 3 ശിഷ്ടം വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?