Challenger App

No.1 PSC Learning App

1M+ Downloads
രണ്ടു സംഖ്യകളുടെ ല.സാ.ഗു. 7700 ഉം ഉ.സാ.ഘ. 11 ഉം ആണ്. അതിൽ ഒരു സംഖ്യ 275 ആണെങ്കിൽ മറ്റേ സംഖ്യ ഏത്?

A279

B283

C308

D318

Answer:

C. 308

Read Explanation:

ല.സാ.ഗു. x ഉ.സാ.ഘ = സംഖ്യകളുടെ ഗുണനഫലം 7700 x 11 = 275 x സംഖ്യ സംഖ്യ = 7700 x 11/275 =308


Related Questions:

2/3, 6/7 എന്നിവയുടെ ലസാഗു കണ്ടെത്തുക.
18,45,90 എന്നീ സംഖ്യകളുടെ ഉ.സാ.ഘ എത്ര?
1/2, 2/3, 3/4 ഇവയുടെ ലസാഗു കാണുക ?
രണ്ട് സംഖ്യകളുടെ HCF, LCM എന്നിവ യഥാക്രമം 12, 216 എന്നിവയാണ്. സംഖ്യകളിൽ ഒന്ന് 108 ആണെങ്കിൽ, മറ്റേ നമ്പർ കണ്ടെത്തുക:
What is the smallest number that is always divisible by 6, 8 and 10?