App Logo

No.1 PSC Learning App

1M+ Downloads
പാലക്കാട് രാജാവംശം അറിയപ്പെട്ടിരുന്നത് ?

Aപെരുമ്പടപ്പ് സ്വരൂപം

Bനെടിയിരുപ്പ് സ്വരൂപം

Cതരൂർ സ്വരൂപം

Dആറങ്ങോട്ട് സ്വരൂപം

Answer:

C. തരൂർ സ്വരൂപം


Related Questions:

വേമ്പനാട്ടുകായലിലെ പാതിരാമണൽ ദ്വീപിനെ കൃഷിയോഗ്യമാക്കിയ ദിവാൻ ആര് ?
സന്ദിഷ്ടവാദി എന്ന പത്രം കണ്ടു കെട്ടിയ തിരുവിതാംകൂർ ഭരണാധികാരി?
കൃഷ്ണശർമ്മൻ ഏത് തിരുവിതാംകൂർ രാജാവിൻ്റെ ആസ്ഥാന കവിയായിരുന്നു ?
Who abolished the 'Uzhiyam Vela' in Travancore?
വേലുത്തമ്പിയുടെ യഥാർത്ഥ നാമം?