Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിൽ "അലോപ്പതി" ചികിത്സാ സമ്പ്രദായം ആരംഭിച്ച ഭരണാധികാരി ?

Aസ്വാതി തിരുനാൾ

Bഗൗരി ലക്ഷ്മിഭായി

Cഗൗരി പാർവതിഭായി

Dധർമ്മരാജ

Answer:

B. ഗൗരി ലക്ഷ്മിഭായി

Read Explanation:

• തിരുവിതാംകൂറിൽ വാക്സിനേഷനും അലോപ്പതി ചികിത്സാ രീതിയും നടപ്പിലാക്കിയ ഭരണാധികാരി റാണി ഗൗരി ലക്ഷ്മിഭായ്


Related Questions:

മാർത്താണ്ഡവർമ്മയുടെ ആസ്ഥാനകവി :
മുല്ലപ്പെരിയാർ പാട്ടക്കരാറിനെ എൻ്റെ ഹൃദയരക്തം കൊണ്ടാണ് എഴുതുന്നത് എന്ന് വിശേഷിപ്പിച്ച തിരുവിതാംകൂർ രാജാവ് ആര് ?

നൽകിയിരിക്കുന്ന സൂചനകൾ ഏത് തിരുവിതാംകൂർ ദിവാനെക്കുറിച്ചുള്ളതാണ്?

  • ചാല കമ്പോളം പണികഴിപ്പിച്ച ദിവാൻ‌
  • 'വലിയ ദിവാൻജി' എന്നറിയപ്പെട്ടിരുന്നു
  • മോര്‍ണിംഗ്ടണ്‍ പ്രഭു 'രാജ' എന്ന പദവി നൽകി ആദരിച്ചു 
തിരുവിതാംകൂർ പൂർണ്ണമായും ബ്രിട്ടീഷുകാരുടെ അധീനതയിലായ സമയത്തെ തിരുവിതാംകൂർ രാജാവ് ആരായിരുന്നു ?

താഴെ തന്നിരിക്കുന്നതിൽ മാർത്താണ്ഡവർമ നിർമിച്ച ഡാമുകളിൽ പെടാത്തത് ഏത്?  

i) പള്ളികൊണ്ടൻ ഡാം

ii) ചാട്ടുപുത്തൂർ ഡാം

iii) ശബരി ഡാം

iv) നെയ്യാർ ഡാം