അഹറൻ്റ് വെസൽ ബോമാൻസ് ക്യാപ്‌സ്യൂളിനുള്ളിൽ പ്രവേശിച്ച് സൂക്ഷ്‌മ ലോമികകളായി മാറുന്ന ഭാഗം?Aഗ്ലോമറുലസ്Bഇഫറൻ്റ് വെസൽCബാഹ്യനളികാ ലോമികാജാലംDഇവയൊന്നുമല്ലAnswer: A. ഗ്ലോമറുലസ് Read Explanation: ബോമാൻസ് ക്യാപ്‌സ്യൂൾ നെഫ്രോണിന്റെ ഒരറ്റത്തുള്ള ഇരട്ടഭിത്തിയുള്ള കപ്പു പോലുള്ള ഭാഗം. ഭിത്തികൾക്കിടയിലുള്ള സ്ഥലമാണ് ക്യാപ്‌സ്യൂലാർ സ്പെയ്‌സ് അഫറൻ്റ് വെസൽ ബോമാൻസ് ക്യാപ്‌സ്യൂളിനുള്ളിലേക്ക് പ്രവേശിക്കുന്ന വ്യക്കാധമനിയുടെ ശാഖ ഗ്ലോമറുലസ് അഹറൻ്റ് വെസൽ ബോമാൻസ് ക്യാപ്‌സ്യൂളിനുള്ളിൽ പ്രവേശിച്ച് സൂക്ഷ്‌മ ലോമികകളായി മാറിയ ഭാഗം ഇഫറൻ്റ് വെസൽ ബോമാൻസ് ക്യാപ്‌സ്യൂളിൽനിന്ന് പുറത്തേക്കു വരുന്ന രക്തക്കുഴൽ ബാഹ്യനളികാ ലോമികാജാലം ഇഫറൻ്റ് വെസലിൻ്റെ തുടർച്ചയായി വ്യക്കാനാളികയ്ക്ക് ചുറ്റും കാണപ്പെടുന്ന രക്ത ലോമികകൾ Read more in App