Challenger App

No.1 PSC Learning App

1M+ Downloads
പ്രായപൂർത്തി ആകാത്ത കുട്ടി പൊതുനിരത്തിൽ വാഹനം ഓടിച്ചാൽ ലഭിക്കാവുന്ന ശിക്ഷ

Aവാഹന ഉടമ അല്ലെങ്കിൽ മാതാപിതാക്കൾക്ക് 25,000 രൂപ പിഴയും 3 വർഷം തടവും

Bവാഹനത്തിൻ്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് 12 മാസത്തേക്ക് അയോഗ്യത കല്പിക്കും

Cവാഹനം ഓടിച്ച കുട്ടിക്ക് 25 വയസ്സ് വരെ ലൈസൻസ് ലഭിക്കുകയില്ല

Dമുകളിൽ പറഞ്ഞവ എല്ലാം

Answer:

D. മുകളിൽ പറഞ്ഞവ എല്ലാം

Read Explanation:

പ്രായപൂർത്തി ആകാത്ത കുട്ടി പൊതുനിരത്തിൽ വാഹനം ഓടിച്ചാൽ ലഭിക്കാവുന്ന ശിക്ഷ • വാഹന ഉടമ അല്ലെങ്കിൽ മാതാപിതാക്കൾക്ക് 25,000 രൂപ പിഴയും 3 വർഷം തടവും • വാഹനത്തിൻ്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് 12 മാസത്തേക്ക് അയോഗ്യത കല്പിക്കും • വാഹനം ഓടിച്ച കുട്ടിക്ക് 25 വയസ്സ് വരെ ലൈസൻസ് ലഭിക്കുകയില്ല


Related Questions:

സ്പീഡ് ഗവർണർ ആവശ്യമുള്ള വാഹനങ്ങൾ ഏതെല്ലാം ?
മദ്യപിച്ചു വാഹനമോടിക്കുന്നത്
മോട്ടോർ സൈക്കിൾ ഓടിക്കുന്നവർ ഹെൽമെറ്റ് ധരിക്കണം എന്ന് ----- വകുപ്പ് പ്രകാരം മോട്ടോർ വാഹന നിയമത്തിൽ അനുശാസിക്കുന്നു.
മോട്ടോർ വാഹന നിയമം 1988, സെക്ഷൻ 185 പ്രകാരം, രക്ത പരിശോധനയിൽ ഒരു ഡ്രൈവർ മദ്യപിച്ച് വാഹനം ഓടിക്കുന്നതായ കുറ്റം ചുമത്തപ്പെടാൻ വേണ്ടുന്ന കുറഞ്ഞ അളവ്
വാഹനത്തിൽ റിഫ്ലക്ടീവ് വാണിംഗ് ട്രയാംഗിൾ (Reflective Warning Triangle) എന്തിനാണ് ഉപയോഗിക്കുന്നത്?