App Logo

No.1 PSC Learning App

1M+ Downloads
രണ്ട് കഞ്ചാവ് ചെടികൾ നട്ട് വളർത്തിയാൽ എൻ. ഡി. പി. എസ്. ആക്ട്, 1985 പ്രകാരം ലഭിക്കാവുന്ന ശിക്ഷ.

Aരണ്ട് വർഷം വരെ തടവും 25,000/- രൂപ വരെ പിഴയും

Bഒരു വർഷം വരെ തടവും 10,000/- രൂപ വരെ പിഴയും

C10 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും

Dആറ് മാസം വരെ തടവും 5,000/- രൂപ വരെ പിഴയും

Answer:

C. 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും


Related Questions:

കേരളത്തിലെ ഏറ്റവും പഴക്കമുള്ള ജയിൽ
ആദ്യത്തെ സാധാരണ അവധി അനുവദിക്കുന്നതിനുള്ള അധികാരം
കേരളത്തിൽ മദ്യപിക്കുന്നവർക്കും മദ്യം വാങ്ങുന്നവർക്കും നിയമപ്രകാരം ഉണ്ടായിരിക്കേണ്ട കുറഞ്ഞ പ്രായം.
ഒരേസമയം കൈവശം വച്ചിട്ടുള്ള എല്ലാത്തരം മദ്യങ്ങളോടെയും ആകെ അളവ് എത്ര ലിറ്ററിൽ കൂടാൻ പാടില്ല?
കേരളത്തിൽ സ്ത്രീകൾക്കുള്ള തുറന്ന ജയിലുകളുടെ എണ്ണം.