Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഡിസ്റ്റിലറി ആന്റ് വെയർഹൗസ് ചട്ടങ്ങൾ പ്രകാരം ‘ ആബ്സല്യൂട്ട് ആൽക്കഹോൾ ' എന്നാൽ എന്ത് ?

A5% വെള്ളം അടങ്ങിയ ഈതൈൽ ആൽക്കഹോൾ

B95% ഈതൈൽ ആൽക്കഹോളും 3% മീതൈൽ ആൽക്കഹോളും 2% വെള്ളവും അടങ്ങിയത്

C99.5% ഈതൈൽ ആൽക്കഹോളും 0.5% വെള്ളവും അടങ്ങിയത്

D95% ഈതൈൽ ആൽക്കഹോളും 5% മീതൈൽ ആൽക്കഹോളും അടങ്ങിയത്

Answer:

C. 99.5% ഈതൈൽ ആൽക്കഹോളും 0.5% വെള്ളവും അടങ്ങിയത്


Related Questions:

കേരളത്തിൽ അനുമതിയുള്ള 50 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം എത്ര ' പ്രൂഫ് ലിറ്റർ ' ആണ് ?
രണ്ട് കഞ്ചാവ് ചെടികൾ നട്ട് വളർത്തിയാൽ എൻ. ഡി. പി. എസ്. ആക്ട്, 1985 പ്രകാരം ലഭിക്കാവുന്ന ശിക്ഷ.
വിമുക്തി മിഷൻ്റെ എക്സ് ഓഫിഷ്യോ ചെയർമാൻ ആരാണ്
COTPA നിയമപ്രകാരം എത്ര മുറികളുള്ള ഒരു ഹോട്ടലിൽ ആണ് ‘ smoking area ' പ്രത്യേകം സജ്ജീകരിക്കേണ്ടത് ?

താഴെ കാണുന്ന പ്രസ്താവനകളെ കുറിച്ച് നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ ശരി ഏത് ?

  1. ദുഃഖവെള്ളി ദിനത്തിൽ കേരളത്തിൽ എല്ലാ മദ്യശാലകളും അടഞ്ഞ് കിടക്കണം.
  2. അന്താരാഷ്ട്ര ലഹരി വിരുദ്ധദിനമായ ജൂൺ 26 ന് കേരളത്തിൽ എല്ലാ മദ്യശാലകളും അടഞ്ഞ് കിടക്കണം
  3. ലോകാരോഗ്യദിനമായ ഏപ്രിൽ 7ന് കേരളത്തിൽ എല്ലാ മദ്യശാലകളും അടഞ്ഞ് കിടക്കണം.
  4. ജനുവരി 30 ന് കേരളത്തിൽ എല്ലാ മദ്യശാലകളും അടഞ്ഞ് കിടക്കണം.