Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്രാങ്ക് ഷാഫ്റ്റിൽ ലഭിക്കുന്ന ഉപയുക്തമായ പ്രവർത്തി എത്ര ശതമാനമാണ് ?

A25 %

B50 %

C75 %

D100 %

Answer:

A. 25 %

Read Explanation:

• സിലണ്ടർ ഭിത്തികളിൽ കൂടി നഷ്ടമാകുന്ന ഊർജ്ജം - 30 % • പുകയിലൂടെ പുറന്തള്ളപ്പെട്ട് നഷ്ടമാകുന്ന ഊർജ്ജം - 35% • ഘർഷണത്തിലൂടെ നഷ്ടപെടുന്ന ഊർജ്ജം - 10%


Related Questions:

A tandem master cylinder has ?
എൻജിനിൽ നിന്ന് വരുന്ന താപജലത്തെ തണുപ്പിച്ച് വീണ്ടും എഞ്ചിനിലേക്ക് ഒഴുക്കുന്ന വാട്ടർ കൂളിംഗ് സിസ്റ്റത്തിൻറെ ഭാഗം ഏത് ?
ഒരു ബാറ്ററിയുടെ കണ്ടെയ്നർ നിർമ്മിച്ചിരിക്കുന്നത് ഏത് വസ്തു ഉപയോഗിച്ചാണ് ?
ഹൈഡ്രോളിക് ബ്രേക്ക് സിസ്റ്റത്തിൽ കുടുങ്ങിയ വായു നീക്കം ചെയ്യുന്ന പ്രക്രിയ
ട്രക്ക്, ബസ് തുടങ്ങിയ വലിയ വാഹനങ്ങളിൽ കൂടുതലായി ഉപയോഗിക്കുന്ന ബ്രേക്കിംഗ് സിസ്റ്റം ഏത് ?