App Logo

No.1 PSC Learning App

1M+ Downloads
ഒരു സമചതുരത്തിന്ടെ വികർണത്തിന്ടെ നീളം വശങ്ങളുടെ നീളത്തിന്ടെ എത്ര മടങ്ങാണ് ?

A4

B2

C√3

D√2

Answer:

D. √2

Read Explanation:

സമചതുരത്തിന്ടെ വികർണത്തിന്ടെ നീളം = √2 x വശങ്ങളുടെ നീളം


Related Questions:

Y^2=24X ലാക്റ്റസ് റെക്ടത്തിന്റെ നീളം കണ്ടെത്തുക
ചുവടെ കൊടുത്തിട്ടുള്ളവയിൽ ജാമിത പെട്ടിയിലെ മട്ടങ്ങൾ (set squares) മാത്രം ഉപയോഗിച്ച് വരയ്ക്കാൻ കഴിയുന്ന കോണളവ് ഏത് ?
A cylindrical rod has an outer curved surface area of 8800 cm² . If the length of the rod is 87 cm, then the outer radius (in cm) of the rod, correct to two places of decimal, is: (π=22/7)
If the perimeter of the square is 64 cm, find the length of the side of the square
Find the area of a rhombus whose diagonals are 12 cm and 15 cm long