Challenger App

No.1 PSC Learning App

1M+ Downloads
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക വർഷം കണക്കാക്കുന്നത് ഏത് കാലയളവ് ?

Aജനുവരി - ഡിസംബർ

Bഏപ്രിൽ - മാർച്ച്

Cജൂലൈ - ജൂൺ

Dനവംബർ - ഒക്ടോബർ

Answer:

B. ഏപ്രിൽ - മാർച്ച്

Read Explanation:

  • 1935ൽ പ്രവർത്തനം തുടങ്ങുമ്പോൾ, ജനുവരി – ഡിസംബർ വർഷക്കണക്കായിരുന്നു റിസർവ് ബാങ്ക് സ്വീകരിച്ചത്.
  • എന്നാൽ, 1940ൽ ഇത് ജുലൈ – ജൂൺ ആക്കി.
  • 2020 മുതൽ ഏപ്രിൽ - മാർച്ച് ആണ് റിസർവ് ബാങ്കിന്റെ സാമ്പത്തിക വർഷം.

Related Questions:

സാമ്പത്തിക സേവനങ്ങളുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക്, സെബി, പിഎഫ്ആർഡിഎ എന്നിവയുടെ നിയന്ത്രണത്തിനുകീഴിൽ വരുന്ന സ്ഥാപനങ്ങളുടെ സേവനങ്ങൾക്ക് ഉപയോഗിക്കുന്ന നമ്പറിന് പ്രത്യേക സീരീസ് അനുവദിക്കാൻ തീരുമാനിച്ചത് ?
Which among the following maintains Real Time Gross Settlement?
07/12/2022 പണനയ കമ്മിറ്റി തീരുമാന പ്രകാരം താഴെപ്പറയുന്ന പണനയ ഉപാധികളിൽ ഏറ്റവും ഉയർന്ന നിരക്ക് ഏതിനാണ്?
Who is the present RBI governor?
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണ്ണർ ആയി ഇപ്പോൾ സേവനം അനുഷ്‌ഠിക്കുന്നത്