Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ ബഹിരാകാശത്ത് സ്ഥാപിക്കുന്ന സ്ഥിരം സ്പേസ് നിലയം അറിയപ്പെടുന്നത് ?

Aഭാരതീയ ആകാശ് ഭവൻ

Bഭാരതീയ വായു ഭവൻ

Cഭാരതീയ അന്തരീക്ഷ ഭവൻ

Dഭാരതീയ ശൂന്യ ഭവൻ

Answer:

C. ഭാരതീയ അന്തരീക്ഷ ഭവൻ

Read Explanation:

• സ്പേസ് സ്റ്റേഷന് വേണ്ടി നിർമ്മിക്കുന്ന മൊഡ്യൂളുകൾ - ക്രൂ കമാൻഡ് മൊഡ്യുൾ, ഹാബിറ്റാറ്റ് മൊഡ്യൂൾ, പ്രൊപ്പൽഷൻ മൊഡ്യൂൾ, റോബോട്ടിക് ആം മൊഡ്യുൾ • ഇന്ത്യയുടെ സ്പേസ് സ്റ്റേഷൻ വിക്ഷേപണം ലക്ഷ്യമിടുന്നത് - 2035


Related Questions:

2025 ആഗസ്റ്റിൽ സതീഷ് ധവാൻ സ്പേസ് സെന്ററിന്റെ ഡയറക്ടറായി ചുമതലയേറ്റ മലയാളി
ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് ആയ "വിക്രം എസ്" ൻറെ രണ്ടാം ഘട്ട എൻജിൻ പരീക്ഷണം അടുത്തിടെ വിജയകരമായി പൂർത്തിയാക്കി. രണ്ടാം ഘട്ട എൻജിൻ പരീക്ഷണം ഏത് പേരിൽ ആണ് അറിയപ്പെട്ടത് ?
ISRO ഗഗൻയാൻ വർഷമായി പ്രഖ്യാപിച്ചത്?
ഇന്ത്യയുടെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം ഏതാണ് ?
ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വർഷം ?