ഒരു ന്യൂട്രൽ ലായനിയുടെ PHമൂല്യം എത്ര ?
A0
B1
C5
D7
Answer:
A. 0
Read Explanation:
ഒരു ന്യൂട്രൽ ലായനിയുടെ (Neutral solution) PH മൂല്യം 7 ആണ്.
PH മൂല്യം 7-ൽ കുറവാണെങ്കിൽ അത് ആസിഡും (acidic)
PH മൂല്യം 7-ൽ കൂടുതലാണെങ്കിൽ അത് ക്ഷാരവും (basic/alkaline)
PH മൂല്യം കൃത്യം 7 ആണെങ്കിൽ അത് ന്യൂട്രലും (neutral) ആയിരിക്കും.