App Logo

No.1 PSC Learning App

1M+ Downloads
പ്രകാശമോ മറ്റു വൈദ്യുതകാന്തിക വികിരണങ്ങളോ ഏൽക്കുമ്പോൾ, ചില പദാർത്ഥങ്ങൾ പ്രകാശം പുറപ്പെടുവിക്കുന്ന പ്രതിഭാസം അറിയപ്പെടുന്നത് എന്ത്

Aസ്ഫുരണദീപ്തി (Phosphorescence)

Bപ്രതിദീപ്തി (Fluorescence)

Cപ്രകാശദീപ്തി (Luminescence)

Dരാസദീപ്തി (Chemiluminescence)

Answer:

B. പ്രതിദീപ്തി (Fluorescence)

Read Explanation:

  • പ്രകാശമോ മറ്റു വൈദ്യുതകാന്തിക വികിരണങ്ങളോ ഏൽക്കുമ്പോൾ, ചില പദാർത്ഥങ്ങൾ പ്രകാശം പുറപ്പെടുവിക്കുന്നതിനെയാണ് പ്രതിദീപ്തി (Fluorescence) എന്ന് പറയുന്നത്.


Related Questions:

ഭൗതിക അധിശോഷണത്തിൽ (Physisorption) ഏത് ബലങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്?
താഴെ പറയുന്നവയിൽ പ്രതിദീപ്തിയുടെ ഒരു സാധാരണ ഉപയോഗം ഏത് ?
പ്രതിദീപ്തിക്ക് കാരണമാകുന്ന പ്രകാശത്തിന്റെ തരംഗം ഏത് ?
താഴെ പറയുന്നവയിൽ ഏതാണ് അധിശോഷണത്തിന്റെ ഒരു പ്രായോഗിക ഉപയോഗം?
പ്രകാശഘട്ടത്തിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങളിൽ ഒന്ന് ഏത്?