Challenger App

No.1 PSC Learning App

1M+ Downloads
ഒരു സ്ഥിരതയുള്ള ന്യൂക്ലിയസ് രൂപീകരിക്കുന്നതുവരെ തുടരുന്ന പ്രതിഭാസം ഏതാണ്?

Aകൃത്രിമ റേഡിയോ ആക്റ്റിവിറ്റി

Bന്യൂക്ലിയർ ഫിഷൻ

Cസ്വാഭാവിക റേഡിയോ ആക്റ്റിവിറ്റി

Dന്യൂക്ലിയർ ഫ്യൂഷൻ

Answer:

C. സ്വാഭാവിക റേഡിയോ ആക്റ്റിവിറ്റി

Read Explanation:

  • ഒരു സ്ഥിരതയുള്ള ന്യൂക്ലിയസ് രൂപീകരിക്കുന്നതുവരെ സ്വാഭാവിക റേഡിയോ ആക്റ്റിവിറ്റി എന്ന പ്രതിഭാസം തുടർന്നുകൊണ്ടിരിക്കും.


Related Questions:

ആണവ റിയാക്ടറുകളിൽ ന്യൂട്രോൺ അബ്സോർബർ ആയി ഉപയോഗിക്കുന്ന മൂലകം ഏത്?
നിയന്ത്രിതമായ രീതിയിൽ അണുവിഘടനം നടത്തി ഊർജ്ജോല്പാദനം നടത്തുന്ന ഉപകരണമാണ് ?
പുക ഡിറ്റക്ടറുകളിൽ (smoke detectors) ഉപയോഗിക്കുന്ന അമേരിസിയം-241 എന്ത് കണങ്ങളാണ് പുറത്തുവിടുന്നത്?
പ്രകാശവേഗതയിൽ സഞ്ചരിക്കുന്ന റേഡിയോ ആക്‌ടീവ് വികിരണമാണ് ?
തുടർച്ചയായ ______________________പ്രവർത്തനമാണ് ചെയിൻ റിയാക്ഷനുകാരണം ?