ഒരു ന്യൂക്ലിയാർ റിയാക്ടറിന്റെ പ്രവർത്തനം 'ക്രിട്ടിക്കൽ' ആയാൽ ന്യൂട്രോൺ ഗുണഘടകം 'K' യുടെ മൂല്യം എത്രയായിരിക്കും?A0B1C> 1D< 1Answer: B. 1 Read Explanation: റിയാക്ടറിന്റെ പ്രവർത്തനം 'ക്രിട്ടിക്കൽ' ആയാൽ ന്യൂട്രോൺ ഗുണഘടകം 'K' യുടെ മൂല്യം 1 ആയിരിക്കും. Read more in App