അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന SO2, NO2 വാതകങ്ങൾ മഴവെള്ളത്തിൽ ലയിച്ച് ഭൂമിയിലെത്തുന്ന പ്രതിഭാസമാണ്?AA. ആസിഡ് ദ്രാവകംBB. ആസിഡ് മഴCC. ആസിഡ് നീരാവിDD. ആസിഡ് പുകAnswer: B. B. ആസിഡ് മഴ Read Explanation: അമ്ല മഴ:ഫാക്ടറികൾ, മോട്ടോർ വാഹനങ്ങൾ, താപവൈദ്യുത നിലയങ്ങൾ എന്നിവ അധികമുള്ള സ്ഥലങ്ങളിൽ വായു മലിനീകരണ സാധ്യത വളരെ കൂടുതലാണ്.അത്തരം മേഖലകളിൽ SO2, NO2 പോലുള്ള വാതകങ്ങൾ ധാരാളമായി അന്തരീക്ഷ വായുവിൽ എത്തിച്ചേരുന്നു.ഇത്തരം വാതകങ്ങൾ മഴ വെള്ളത്തിൽ ലയിച്ച് ആസിഡുകളായി ഭൂമിയിലെത്തുന്നു.ഇത് അമ്ലമഴ (Acid rain) എന്ന് അറിയപ്പെടുന്നു. Read more in App