App Logo

No.1 PSC Learning App

1M+ Downloads
ഇൻറർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിൻ്റെ ആസ്ഥാനമായി പ്രഖ്യാപിച്ച സ്ഥലം ?

Aറിയോ ഡി ജനീറോ

Bകാഠ്മണ്ഡു

Cന്യൂഡൽഹി

Dജോഹന്നാസ്ബെർഗ്

Answer:

C. ന്യൂഡൽഹി

Read Explanation:

• ലോകത്തിൽ വംശനാശം നേരിടുന്ന വന്യജീവികളുടെ സംരക്ഷണത്തിനായി ഐക്യരാഷ്ട്ര സഭയുടെ മാതൃകയിൽ ആരംഭിക്കുന്ന അന്താരാഷ്ട്ര സംഘടന • ബിഗ് ക്യാറ്റ് സഖ്യത്തിലൂടെ സംരക്ഷിക്കപ്പെടുന്ന മൃഗങ്ങൾ - കടുവ, സിംഹം, പുള്ളിപ്പുലി, ചീറ്റ, ഹിമപ്പുലി, പ്യുമ • ഇന്ത്യയിലെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത് - ദേശീയ കടുവ സംരക്ഷണ അതോറിറ്റി


Related Questions:

യുനെസ്കോയുടെ ആസ്ഥാനം എവിടെ?
2023 ൽ ഇന്ത്യയിൽ നടന്ന G-20 സമ്മേളനത്തിൻ്റെ ഇന്ത്യൻ ഷെർപ്പ ആരായിരുന്നു ?
ലോക സ്‌കൗട്ട് ബ്യൂറോ സ്ഥിതി ചെയ്യുന്നത്?
ലോക വ്യാപാര സംഘടനയുടെ നേതൃത്വത്തിലാദ്യമായി 'വേൾഡ് കോട്ടൺ ഡേ' ആചരിച്ചത് ഏത് വർഷമാണ് ?
ഐക്യരാഷ്‌ട്ര വ്യാപാര വികസന ചർച്ചാ സമിതി (UNCTAD) സ്ഥാപിതമായത് ഏത് വർഷം ?