App Logo

No.1 PSC Learning App

1M+ Downloads
പേശീ കോശത്തിലെ (muscle fiber) പ്ലാസ്മ മെംബ്രേൻ ഏത് പേരിലാണ് അറിയപ്പെടുന്നത്?

Aസാർക്കോപ്ലാസം

Bസാർക്കോലെമ്മ

Cസാർക്കോപ്ലാസ്മിക് റെറ്റിക്കുലം

Dടി-ട്യൂബ്യൂൾ

Answer:

B. സാർക്കോലെമ്മ

Read Explanation:

  • പേശീ കോശത്തിന്റെ പ്ലാസ്മ മെംബ്രേൻ സാർക്കോലെമ്മ (Sarcolemma) എന്നാണ് അറിയപ്പെടുന്നത്.

  • സാർക്കോപ്ലാസം പേശീ കോശത്തിലെ സൈറ്റോപ്ലാസമാണ്.


Related Questions:

Which of these proteins store oxygen?
How many regions is the vertebral column divided into?
ഒരു ചലനത്തിൽ പേശിയുടെ നീളം കൂടുകയാണെങ്കിൽ ആ കൺട്രാക്ഷൻ അറിയപ്പെടുന്നത് ?

അടുത്തിടെ വാർത്തകളിൽ ഇടം നേടിയ പാർക്കിൻസൺസ് ഡിസീസുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശെരി ?

  1. ഒരു ഡീജനറേറ്റീവ് ഡിസീസാണ്
  2. ഒരു ശ്വാസകോശ രോഗമാണ്
  3. നാഡീ കോശങ്ങളുടെ തകരാറും മരണവും മൂലമാണ് സംഭവിക്കുന്നത്
    മൃദുല പേശികൾ, രേഖാങ്കിത പേശികൾ ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം :