Challenger App

No.1 PSC Learning App

1M+ Downloads
അധഃസ്ഥിത സമുദായങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പണ്ഡിറ്റ് കറുപ്പൻ രചിച്ച കാവ്യശില്പം?

Aചിത്രാലങ്കാരം

Bലങ്കാമർദ്ദനം

Cജാതിനിർണയം

Dജാതിക്കുമ്മി

Answer:

D. ജാതിക്കുമ്മി

Read Explanation:

  • ജാതിവ്യവസ്ഥക്കും തൊട്ടുകൂടായ്മയ്ക്കും എതിരെ രചിക്കപ്പെട്ട കേരളത്തിലെ ആദ്യ കൃതിയാണ് ജാതിക്കുമ്മി

പണ്ഡിറ്റ് കറുപ്പന്റെ മറ്റ് പ്രധാന സാഹിത്യ രചനകൾ: 

  • ആചാരഭൂഷണം
  • മഹാസമാധി
  • ശ്രീബുദ്ധൻ
  • കൈരളി കൗതുകം
  • ധീവര തരുണിയുടെ വിലാപം
  • അരയ പ്രശസ്തി
  • ഉദ്യാനവിരുന്ന് കവിത
  • കാവ്യ പേടകം
  • കാളിയമർദ്ദനം
  • രാജരാജ പർവ്വം
  • ചിത്രലേഖ.
  • ജൂബിലി ഗാനങ്ങൾ
  • ഭഞ്ജിത വിമാനം
  • സുഗത സൂക്തം
  • മംഗള മാല
  • സംഗീത നൈഷധം
  • ശാകുന്തളം വഞ്ചിപ്പാട്ട്
  • സൗദാമിനി
  • പാവങ്ങളുടെ പാട്ട്
  • ലളിതോപഹാരം
  • കാട്ടിലെ ജേഷ്ഠൻ
  • ദീന സ്വരം
  • സ്തോത്ര മന്ദാരം
  • ധർമ്മ കാഹളം
  • ബാലോദ്യാനം
  • രാജർഷി സ്മരണകൾ

Related Questions:

വൈക്കം സത്യാഗ്രഹം തുടങ്ങിയതാര് ?
In which year Sadhu Jana Paripalana Sangham was established?
ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാൻ സ്വാതന്ത്ര്യം അനുവദിക്കുന്നതിനുള്ള സമരത്തിന് നേതൃത്വം നൽകിയതാര് ?
ചിറയിൻകീഴ് താലൂക്ക് മുസ്ലിം സമാജം സ്ഥാപിച്ചതാര് ?
Sree Narayana Guru initiated a revolution by consecrating an idol of Lord Shiva at :