Challenger App

No.1 PSC Learning App

1M+ Downloads
പ്രകാശിക അക്ഷത്തിനു സമാന്തരമായി വരുന്ന പ്രകാശ രശ്മികൾ അപവർത്തനത്തിനു ശേഷം സംഗമിക്കുന്ന ബിന്ദുവിനെ എന്താണ് പറയുന്നത്?

Aവക്രതാകേന്ദ്രം

Bപ്രകാശിക അക്ഷം

Cമുഖ്യ ഫോക്കസ്

Dമുഖ്യ കേന്ദ്രം

Answer:

C. മുഖ്യ ഫോക്കസ്

Read Explanation:

  • കോൺവെക്സ് ലെൻസിന്റെ പ്രകാശിക അക്ഷത്തിനു സമീപത്തുകൂടി സമാന്തരമായി ലെൻസിൽ പതിക്കുന്ന പ്രകാശരശ്മികൾ അപവർത്തനത്തിനു ശേഷം ലെൻസിന്റെ മറുവശത്ത് പ്രകാശിക അക്ഷത്തിലെ ഒരു ബിന്ദുവിൽ സംവ്രജിക്കുന്നു (Converge). ഇതാണ് കോൺവെക്സ് ലെൻസിന്റെ മുഖ്യ ഫോക്കസ്.


Related Questions:

കാർട്ടീഷ്യൻ ചിഹ്നരീതി അനുസരിച്ച്, പ്രകാശിക അക്ഷത്തിന് താഴോട്ടുള്ള അളവുകൾ എങ്ങനെ പരിഗണിക്കുന്നു?
കോൺവെക്സ് ലെൻസിന്റെ മധ്യഭാഗം :
എന്താണ് അപ്പെച്ചർ?
ആവർധനത്തിന്റെ ക്വാർട്ടീഷൻ ചിഹ്നരീതി അനുസരിച്ച്, ആവർധനം പോസിറ്റീവ് ആണെങ്കിൽ പ്രതിബിംബത്തിന്റെ സ്വഭാവം എന്തായിരിക്കും?

ടെലിസ്കോപ്പിന്റെ ലെൻസുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

  1. ഒബ്ജക്ടിവ് ലെൻസിന്റെ ഫോക്കസ് ദൂരവും, അപ്പെച്ചറും കൂടുതലായിരിക്കണം.
  2. ഐപീസ് ലെൻസിന്റെ ഫോക്കസ് ദൂരവും, അപ്പെച്ചറും കുറഞ്ഞതായിരിക്കണം.
  3. ഗുണനിലവാരം കൂടിയ ലെൻസുകൾ ഉപയോഗിക്കണം.
  4. ഒബ്ജക്ടിവ് ലെൻസിന്റെ ഫോക്കസ് ദൂരവും, അപ്പെച്ചറും കുറവായിരിക്കണം.