App Logo

No.1 PSC Learning App

1M+ Downloads

ബംഗാളിൽ കർഷകർ നേരിട്ട പ്രശ്നങ്ങൾ ഏവ :

  1. കർഷകർക്കുമേൽ അമിതമായ നികുതി ഭാരം അടിച്ചേൽപ്പിച്ചു.
  2. വരൾച്ചയോ വെള്ളപ്പൊക്കമോ മൂലം കൃഷി നശിച്ചാലും നികുതി ഇളവുകൾ നൽകിയിരുന്നില്ല.
  3. പണത്തിനായി കർഷകർ പണം പലിശയ്ക്ക് കൊടുക്കുന്ന വരെ ( സാഹുക്കാർ) ആശ്രയിക്കേണ്ടി വന്നു.

    Ai മാത്രം

    Bii മാത്രം

    Cഇവയെല്ലാം

    Dii, iii എന്നിവ

    Answer:

    C. ഇവയെല്ലാം

    Read Explanation:

    ബംഗാളിൽ കർഷകർ നേരിട്ട പ്രശ്നങ്ങൾ

    • കർഷകർക്കുമേൽ അമിതമായ നികുതി ഭാരം അടിച്ചേൽപ്പിച്ചു.

    • വരൾച്ചയോ വെള്ളപ്പൊക്കമോ മൂലം കൃഷി നശിച്ചാലും നികുതി ഇളവുകൾ നൽകിയിരുന്നില്ല.

    • നികുതി പിരിച്ചെടുക്കാൻ ഇടനിലക്കാരെ (ജമീന്ദാർമാർ) ചുമതലപ്പെടുത്തി.

    • നികുതി പണമായിത്തന്നെ നൽകണമെന്നുള്ള വ്യവസ്ഥ കൊണ്ടുവന്നു.

    • പണത്തിനായി കർഷകർ പണം പലിശയ്ക്ക് കൊടുക്കുന്ന വരെ ( സാഹുക്കാർ) ആശ്രയിക്കേണ്ടി വന്നു.


    Related Questions:

    വാണ്ടിവാഷ് യുദ്ധത്തിൽ ഇംഗ്ലീഷ് സേനയെ നയിച്ചത് ആര് ?
    The Hunter Committee was appointed after the:
    In Morley Minto reforms, number of elected members in the Imperial Legislative Council and the Provincial Legislative Councils was?
    Who fought bravely against the British in the Mysore Wars?

    ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ചില പ്രധാന സംഭവങ്ങൾ താഴെ ചേർക്കുന്നു. ഈ സംഭവങ്ങളുടെ ശരിയായ കാലക്രമം കണ്ടെത്തുക :

    1. ജാലിയൻ വാലാബാഗ് കൂട്ടക്കൊല

    2. ചൗരിചൗരാ സംഭവം

    3. ഉപ്പുസത്യാഗ്രഹം

    4. ബംഗാൾ ഗസറ്റ്

    5. ക്വിറ്റിന്ത്യാ സമരം