Challenger App

No.1 PSC Learning App

1M+ Downloads
ഒരു ദ്രാവകം യൂണിറ്റ് പരപ്പളവിൽ പ്രയോഗിക്കുന്ന മർദം ഏതാണ്?

Aശബ്ദമർദം

Bദ്രാവകമർദം

Cതാപമർദം

Dആകർഷണമർദം

Answer:

B. ദ്രാവകമർദം

Read Explanation:

  • ഒരു ദ്രാവകം യൂണിറ്റ് പരപ്പളവിൽ പ്രയോഗിക്കു വ്യാപക മർദമാണ്, ദ്രാവകമർദം.

  • ദ്രാവകങ്ങൾ അത് സ്ഥിതി ചെയ്യുന്ന പാത്രത്തിന്റെ എല്ലാ വശങ്ങളിലേക്കും, ബലം പ്രയോഗിക്കുന്നുണ്ട്.


Related Questions:

25 kg മാസുള്ള ഒരു വസ്തു ഭൂഗുരുത്വാകർഷണബലത്താൽ നിർബാധം താഴേയ്ക്ക് പതിക്കുമ്പോൾ അതിന്റെ ഭാരം എത്രയായിരിക്കും ?
ഒരു വസ്തുവിന് ബാഹ്യ ടോർക്ക് അനുഭവപ്പെടുന്നില്ലെങ്കിൽ അതിന്റെ _________ഒരു സ്ഥിരസംഖ്യ ആയിരിക്കും
ചലിച്ചുകൊണ്ടിരിക്കുന്ന ദ്രാവകപടലങ്ങൾക്കിടയിൽ അനുഭവപ്പെടുന്ന ഘർഷണ ബലമാണ് ?
താഴെ പറയുന്നവയിൽ സമ്പർക്കരഹിത ബലമേത്?
താഴെ കൊടുത്തിരിക്കുന്നവയിൽ പ്രതലബലത്തിന് അനുയോജ്യമായത് ഏത്?