ഹൃദയം സങ്കോചിക്കുമ്പോഴും പൂർവ്വ സ്ഥിതി പ്രാപിക്കുമ്പോഴും ധമനികളിലനുഭവപ്പെടുന്ന മർദ്ദമാണ്______?Aരക്ത സമ്മർദ്ദംBകാർഡിയാക് അറസ്റ്റ്Cകാർഡിയാക് സൈക്കിൾDകാർഡിയോളജിAnswer: A. രക്ത സമ്മർദ്ദം Read Explanation: ഹൃദയം സങ്കോചിക്കുമ്പോഴും പൂർവ്വ സ്ഥിതി പ്രാപിക്കുമ്പോഴും ധമനികളിലനുഭവപ്പെടുന്ന മർദ്ദമാണ് രക്ത സമ്മർദ്ദംRead more in App