App Logo

No.1 PSC Learning App

1M+ Downloads
ട്രാക്കോമയുടെ പ്രാഥമിക കാരണം എന്താണ്?

Aവൈറൽ അണുബാധ

Bബാക്ടീരിയൽ അണുബാധ

Cഫംഗസ് അണുബാധ

Dവിറ്റാമിൻ Aയുടെ കുറവ്

Answer:

B. ബാക്ടീരിയൽ അണുബാധ

Read Explanation:

ട്രക്കോമ

  • ട്രക്കോമ രോഗം ബാധിക്കുന്ന അവയവം- കണ്ണ് 
  • ക്ലമീഡിയ ട്രക്കോമാറ്റിസ് എന്ന ബാക്ടീരിയ കാരണമുണ്ടാകുന്ന രോഗം - ട്രക്കോമ
  • ഈ അണുബാധ കണ്പോളകളുടെ ആന്തരിക ഉപരിതലത്തെ  പരുക്കനാക്കുന്നു
  • ചികിൽസിച്ചില്ലെങ്കിൽ കോർണിയയുടെയോ തകരാറിനോ, അന്ധതയ്ക്കോ കാരണമാകും.
  • ട്രക്കോമ ഇല്ലാതാക്കാൻ WHO ആവിഷ്കരിച്ച പൊതുജനാരോഗ്യ പരിപാടി – SAFE

Related Questions:

ശബ്ദതരംഗങ്ങളെ ചെവിയുടെ ഉള്ളിലേക്ക് നയിക്കുന്ന കർണഭാഗം ഏത് ?

കോൺകോശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. കോൺകോശങ്ങളുടെ പ്രവർത്തനമാണ് വർണക്കാഴ്ച്‌ച സാധ്യമാക്കുന്നത്.
  2. കോൺകോശങ്ങളിൽ അടങ്ങിയിരിക്കുന്നത് ഫോട്ടോപ്സിൻ (Photopsin) എന്ന കാഴ്‌ചാവർണകമാണ്.
  3. ഫോട്ടോപ്സിനിനെ അയഡോസ്പിൻ (Iodopsin) എന്നും വിളിക്കാറുണ്ട്.

    തന്നിരിക്കുന്ന പ്രസ്താവനകളിൽ ഏതെല്ലാമാണ് നേത്രഭാഗമായ അന്ധബിന്ദുവുമായി ബന്ധപ്പെട്ടിരിക്കുന്നത്?

    1. റെറ്റിനയിൽ പ്രകാശ ഗ്രാഹീകോശങ്ങൾ കൂടുതലായി കാണപ്പെടുന്ന ഭാഗം.
    2. റെറ്റിനയിൽ നിന്ന് നേത്ര നാഡി ആരംഭിക്കുന്ന ഭാഗം.
    3. പ്രതിബിംബത്തിന് ഏറ്റവും തെളിമയുളളത് ഇവിടെയാണ്.
      നേത്രഗോളത്തിന് ആകൃതിയും ദൃഢതയും നൽകുന്നത്?

      താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ക്രമപ്പെടുത്തൽ ഏത്?

      1.നേത്രനാഡി - പ്രകാശതീവ്രതയ്ക്കനുസരിച്ച് വലിപ്പം ക്രമീകരിക്കുന്നു.

      2.പ്യൂപ്പിള്‍ - പ്രകാശത്തിന് ഏറ്റവും തെളിമയുള്ള ഭാഗം.

      3.കണ്‍ജങ്റ്റൈവ - പ്രകാശരശ്മികളെ കണ്ണിലേയ്ക്ക് പ്രവേശിപ്പിക്കുന്ന ഭാഗം.

      4.പീതബിന്ദു - ലെന്‍സിന്റെ വക്രത ക്രമീകരിക്കുന്നു.

      5.സീലിയറി പേശികള്‍ - കോര്‍ണിയ ഒഴികെയുള്ള ദൃഢപടലത്തിന്‍റെ മുന്‍ഭാഗങ്ങളെ സംരക്ഷിക്കുന്നു.

      6.കോര്‍ണിയ - ആവേഗങ്ങളെ മസ്തിഷ്കത്തിലെത്തിക്കുന്നു.