വില്ലസ് :ചെറുകുടലിന്റെ ഉൾ ഭിത്തിയിൽ ഉടനീളം വിരൽ പോലുള്ള ഭാഗങ്ങൾ കാണപ്പെടുന്നത് .
*ഒറ്റനിര എപ്പിത്തീലിയൽ കോശങ്ങൾ : പോഷക ആഗിരണത്തിനുള്ള പ്രാഥമിക തലം
*രക്തലോമികകൾ :ഒരു ധമനീശാഖ വില്ലസിലേക്കു പ്രവേശിച്ചു ലോമികകളെ രൂപപ്പെടുത്തുന്നു .ലോമികകൾ കൂടിച്ചേർന്നു സിരയായി പുറത്തേക്കുപോകുന്നു
ഗ്ളൂക്കോസ്,ഫ്രക്ടോസ്,ഗാലക്ടോസ് ,അമിനോ ആസിഡുകൾ എന്നിവയെ ആഗിരണ ചെയ്യുന്നു
*ലാക്ടിയൽ : ലിംഫ് വാഹിയുടെ ശാഖ .ഇതിലെ ലിംഫിലേക്കു ഫാറ്റി ആസിഡ്,ഗ്ലിസറോൾ എന്നിവയെ ആഗിരണം ചെയ്യുന്നു