App Logo

No.1 PSC Learning App

1M+ Downloads
ശരീരത്തിനാവശ്യമായ ഊർജ്ജത്തിൻ്റെ പ്രാഥമിക സ്രോതസ്സ് ഏതാണ്?

Aകൊഴുപ്പ്

Bഅന്നജം

Cമാംസ്യം

Dമൂലകങ്ങൾ

Answer:

B. അന്നജം


Related Questions:

TCA സൈക്കിളിൽ, താഴെ പറയുന്നവയിൽ ഏതാണ് അസറ്റൈൽ CoA യുമായി സംയോജിച്ച് 6 കാർബൺ സംയുക്തം ഉണ്ടാക്കുന്നത്?
The brain and RBC needs energy source in the form of ?
വിളവ് വർദ്ധിപ്പിക്കാൻ ഏത് സൂക്ഷ്മ പോഷകമാണ് വേണ്ടത്?
Which of the following carbohydrates give the instant source of energy?
ഒരു പ്രീ സ്കൂൾ വിദ്യാർത്ഥിയുടെ ഭക്ഷണത്തിൽ നിർബന്ധമായും കാണപ്പെടേണ്ട പ്രത്യേക പോഷകമേത്?