Challenger App

No.1 PSC Learning App

1M+ Downloads
അരിയിൽ അടങ്ങിയിരിക്കുന്ന പോഷകഘടകം ?

Aമാംസ്യം

Bകൊഴുപ്പ്

Cജീവകം

Dഅന്നജം

Answer:

D. അന്നജം


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് ഭൂമിയിൽ ഏറ്റവും കൂടുതലുള്ള കാർബോഹൈഡ്രേറ്റ്?
മാംസ്യത്തിൻ്റെ അടിസ്ഥാനഘടകം ?
Curd is sour due to the presence of ________ in it.
ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയുടെ (FAO) ആസ്ഥാനം _______ ആണ്?
പ്രോട്ടീനുകളുടെ സാന്നിധ്യം കണ്ടെത്താൻ ഉപയോഗിക്കുന്ന പരിശോധന ഏതാണ്?