Challenger App

No.1 PSC Learning App

1M+ Downloads
ഗവൺമെൻ്റിൻ്റെ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രധാന സംവിധാനം ഏതാണ്?

Aമന്ത്രിസഭ

Bഉദ്യോഗസ്ഥവൃന്ദം

Cകോടതി

Dലോകായുക്ത

Answer:

B. ഉദ്യോഗസ്ഥവൃന്ദം

Read Explanation:

ഉദ്യോഗസ്ഥവൃന്ദം

  • രാജ്യത്തിൻറെ ഭരണകാര്യങ്ങൾ നിർവഹിക്കുകയും പൊതു ഭരണത്തിന് കീഴിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ ഉദ്യോഗസ്ഥവൃന്ദം എന്ന് വിളിക്കുന്നു.

ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകൾ ഇവയാണ്:

  • ശ്രേണി പരമായ സംഘാടനം.
  • സ്ഥിരത
  • യോഗ്യത അടിസ്ഥാനമാക്കിയുള്ള നിയമനം
  • രാഷ്ട്രീയ നിഷ്പക്ഷത
  • വൈദഗ്ധ്യം

Related Questions:

ആരാണ് സംസ്ഥാന പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാനെ തിരഞ്ഞെടുക്കുന്നത് ?
ഗവൺമെൻ്റ് ഓഫീസുകളിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്ന സംസ്ഥാനതല ഏജന്‍സി ഏതാണ്?
നാം കൊടുക്കുന്ന വിവരങ്ങൾക്ക് കൃത്യ സമയത്തിനകം മറുപടി തരാതിരിക്കുകയോ നിരസിക്കുകയോ ചെയ്താൽ വിവരാവകാശകമ്മീഷൻ ആ ഉദ്യോഗസ്ഥന് മേൽ ചുമത്തുന്ന ഒരു ദിവസത്തെ പിഴ എത്ര ?
  1. താഴെ തന്നിരിക്കുന്നവയിൽ ബ്യുറോക്രസിയുടെ സവിശേഷത അല്ലാത്തത് ?

സേവന അവകാശനിയമം നിലവിൽ വന്നത് എന്ന് ?