Challenger App

No.1 PSC Learning App

1M+ Downloads
വാഹന എഞ്ചിനുള്ളിൽ താപം നിയന്ത്രിക്കാൻ റേഡിയേറ്ററിൽ ജലം ഉപയോഗിക്കുന്നതിന് പിന്നിലെ തത്വം ?

Aബാഷ്പീകരണം

Bജലത്തിൻറെ അസ്വാഭാവിക വികാസം

Cജലത്തിൻറെ താപധാരിത

Dജലത്തിൻറെ പ്രതലബലം

Answer:

C. ജലത്തിൻറെ താപധാരിത

Read Explanation:

  • ജലത്തിന് മറ്റു പദാർത്ഥങ്ങളെ അപേക്ഷിച്ച് ഉയർന്ന താപം താങ്ങാനുള്ള കഴിവുണ്ട്. ഈ കഴിവാണ് ജലത്തിൻറെ താപധാരിത.
  • ജലത്തിൻറെ ഉയർന്ന താപധാരിത പ്രയോജനപ്പെടുന്ന സന്ദർഭങ്ങൾ :-
  • വാഹന എഞ്ചിനുള്ളിൽ താപം നിയന്ത്രിക്കാൻ റേഡിയേറ്ററിൽ ജലം ഉപയോഗിക്കുന്നു. 
  • ചൂടായ വസ്തുക്കൾ തണുപ്പിക്കാൻ ജലം ഉപയോഗിക്കുന്നു. 
  • ഭൂമിയുടെ മൂന്നിൽ രണ്ടു ഭാഗവും ജലമാണ്. ഇതു ഭൂമിയുടെ താപനില നിയന്ത്രിക്കുന്നു. 

Related Questions:

ജലം തിളപ്പിക്കുന്നത് വഴി നീക്കം ചെയ്യാൻ സാധിക്കുന്ന കാഠിന്യം ഏതാണ് ?
താഴെ നൽകിയ 4 ജല സാമ്പിളുകളിൽ ചൂടാക്കിയാല്‍ മാത്രം സോപ്പ് നന്നായി പതയുന്ന സാമ്പിള്‍ ഏത്?
ഒരു നിശ്ചിത മാസ് പദാർത്ഥത്തിൽ ഉപരിതല പരപ്പളവ് ഏറ്റവും കുറഞ്ഞിരിക്കുന്നത് ഏത് ആകൃതിയിലാണ് ?
ചെറു പ്രാണികൾക്ക് ജലോപരിതലത്തിൽ നടക്കാൻ കഴിയുന്നത് ഏത് പ്രതിഭാസം മൂലമാണ് ?
അനുയോജ്യമായ രാസവസ്തുക്കൾ ഉപയോഗിച്ച് മാത്രം നീക്കം ചെയ്യാൻ സാധിക്കുന്ന കാഠിന്യം ഏതാണ് ?