Challenger App

No.1 PSC Learning App

1M+ Downloads
താഴെ നൽകിയ 4 ജല സാമ്പിളുകളിൽ ചൂടാക്കിയാല്‍ മാത്രം സോപ്പ് നന്നായി പതയുന്ന സാമ്പിള്‍ ഏത്?

Aമഗ്നീഷ്യം സള്‍ഫേറ്റ് ലയിച്ചു ചേര്‍ന്ന ജലം

Bമഴ വെള്ളം

Cകാല്‍സ്യം ബൈ കാര്‍ബണേറ്റ് ലയിച്ചു ചേര്‍ന്ന ജലം

Dകുളത്തിലെ വെള്ളം

Answer:

C. കാല്‍സ്യം ബൈ കാര്‍ബണേറ്റ് ലയിച്ചു ചേര്‍ന്ന ജലം

Read Explanation:

ബൈ കാര്‍ബണേറ്റ് ചേർന്ന ജലത്തിന്റെ കാഠിന്യം ചൂടാക്കിയാൽ നീക്കം ചെയ്യാൻ കഴിയും.


Related Questions:

ജലത്തിന്റെ ഉപരിതലത്തില്‍ ഒരു ബ്ലേഡ് ശ്രദ്ധയോടെ വെച്ചാല്‍ അത് താഴ്ന്ന്പോകാറില്ല. കാരണം ?
നുക്ലീയാർ റിയാക്ടറിൽ ഉപയോഗിക്കുന്ന ജലം ഏതാണ് ?
ചെറു പ്രാണികൾക്ക് ജലോപരിതലത്തിൽ നടക്കാൻ കഴിയുന്നത് ഏത് പ്രതിഭാസം മൂലമാണ് ?
പ്രഷർ കുക്കറിൽ ജലം തിളക്കുന്ന താപനില എത്രയാണ് ?
ഒരു ദ്രാവകം ബാഷ്പമായി മാറുന്ന പ്രവർത്തനമാണ് ?