App Logo

No.1 PSC Learning App

1M+ Downloads
ഫൈബർ ഓപ്റ്റിക് കമ്മ്യൂണിക്കേഷന്റെ പ്രവർത്തനതത്വം?

Aഅപവർത്തനം (refraction)

Bപൂർണ്ണ ആന്തര പ്രതിഫലനം

Cവ്യതികരണം

Dവിഭംഗനം (

Answer:

B. പൂർണ്ണ ആന്തര പ്രതിഫലനം

Read Explanation:

  • ഫൈബർ ഓപ്റ്റിക് കമ്മ്യൂണിക്കേഷന്റെ പ്രവർത്തനതത്വം - പൂർണ്ണ ആന്തര പ്രതിഫലനം

  • പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിലെ  പതനകോണ്‍ ക്രിട്ടിക്കൽ കോണിനേക്കാൾ കൂടുതൽ ആകുമ്പോൾ അപവർത്തന രശ്മി ഇല്ലാതാവുകയും   പതന രശ്മി പൂർണ്ണമായും പ്രതിപതനത്തിന് വിധേയമാവുകയും ചെയ്യും ഇതാണ് പൂർണാന്തര പ്രതിപതനം


Related Questions:

Phenomenon behind the formation of rainbow ?
ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ എന്നത് ഏത് തരത്തിലുള്ള തരംഗാവൃത്തിയുള്ള പ്രകാശത്തെ അടിസ്ഥാനമാക്കിയുള്ളതാണ്?
പ്രാഥമിക വർണ്ണങ്ങൾ മൂന്നെണ്ണം മാത്രമേയുള്ളൂ എന്ന് സിദ്ധാന്തിച്ചത്?
'ആംബിയന്റ് ലൈറ്റ്' (Ambient Light) എന്നത് ഒരു മുറിയിലോ പരിതസ്ഥിതിയിലോ ഉള്ള പ്രകാശത്തിന്റെ വിതരണമാണ്. ഇത് സാധാരണയായി എങ്ങനെയായിരിക്കും?
താഴെ പറയുന്നവയിൽ ഏറ്റവും വേഗതയേറിയ ഡാറ്റ ട്രാൻസ്‌മിഷൻ മീഡിയ ഏതാണ്?