Challenger App

No.1 PSC Learning App

1M+ Downloads
മികച്ച കേരകർഷകന് കേരള സംസ്ഥാന സർക്കാർ നൽകുന്ന കേര കേസരി പുരസ്‌കാരത്തിന്റെ സമ്മാനത്തുക എത്രയാണ് ?

A2 ലക്ഷം രൂപ

B3 ലക്ഷം രൂപ

C50000 രൂപ

D5 ലക്ഷം രൂപ

Answer:

A. 2 ലക്ഷം രൂപ

Read Explanation:

  • മികച്ച കേര കർഷകന് കേരള സംസ്ഥാന സർക്കാർ നൽകുന്ന പുരസ്കാരം - കേര കേസരി പുരസ്കാരം 
  • കേര കേസരി പുരസ്കാരത്തിന്റെ സമ്മാനത്തുക - 2 ലക്ഷം രൂപ 

പ്രധാന കേരള കാർഷിക പുരസ്കാരങ്ങൾ 

  • കർഷകോത്തമ പുരസ്കാരം - മികച്ച കർഷകന് നൽകുന്നത് 
  • കർഷക തിലകം പുരസ്കാരം - മികച്ച കർഷക വനിതക്ക് നൽകുന്നത് 
  • ഹരിതമിത്ര പുരസ്കാരം  - മികച്ച പച്ചക്കറി കർഷകന് നൽകുന്നത് 
  • കർഷക ജ്യോതി പുരസ്കാരം  - മികച്ച പട്ടികജാതി /പട്ടിക വർഗ്ഗ കർഷകന് നൽകുന്നത് 
  • കൃഷി വിജ്ഞാൻ അവാർഡ് - മികച്ച കാർഷിക ശാസ്ത്രജഞന് നൽകുന്നത് 

Related Questions:

കേരളത്തിൽ  ഏറ്റവും കൂടുതൽ  ഇഞ്ചി ഉത്പാദിപ്പിക്കുന്ന ജില്ല ഏതാണ് ?
കേരളത്തിലെ സുഗന്ധഭവന്‍ എവിടെ സ്ഥിതി ചെയ്യുന്നു?
കേരളസർക്കാർ കാർഷികനയം പ്രഖ്യാപിച്ച വർഷം ?
ഗ്രേജയിന്റ്, വൈറ്റ് ജയിന്റ് എന്നിവ ഏത് ജീവിയുടെ സങ്കരയിനങ്ങൾ ആണ് ?
അടുത്തിടെ വികസിപ്പിച്ചെടുത്ത "ആദ്യ", "പുണ്യ" എന്നിവ ഏത് വിഭാഗത്തിൽപ്പെടുന്ന വിത്തിനങ്ങളാണ് ?