Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ജീവ ജാലങ്ങൾക്കു ഭക്ഷണത്തിൽ നിന്ന് ഊർജം ലഭിക്കുന്ന പ്രക്രിയ എന്താണ്?

Aഫോട്ടോസിന്തസിസ്

Bകോശശ്വസനം

Cമൈറ്റോസിസ്

Dമയോസിസ്

Answer:

B. കോശശ്വസനം

Read Explanation:

ജീവ ജാലങ്ങൾക്കു ഭക്ഷണത്തിൽ നിന്ന് ഊർജം ലഭിക്കുന്ന പ്രക്രിയ-കോശശ്വസനം


Related Questions:

ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 1 വിക്ഷേപിച്ചത് എന്ന്?
CSIR-ന്റെ പൂർണ്ണരൂപം
ഇന്ത്യ വികസിപ്പിച്ച നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം :
Select the correct group of scientists who are the recipients of the Shanti Swarup Bhatnagar Prize for Science and Technology, 2021?
Which is the world's largest solar park?