App Logo

No.1 PSC Learning App

1M+ Downloads
ലാർജ് ഹാഡ്രോൺ കോൾഡറിന്റെ(LHC) പ്രാഥമിക ലക്‌ഷ്യം എന്താണ്?

Aജ്യോതി ശാസ്ത്ര പഠനം

Bകാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള അന്വേഷണം

Cകണികാ ഭൗതിക ഗവേഷണം

Dആഴക്കടൽ ആവാസ വ്യവസ്ഥയുടെ പര്യവേക്ഷണം

Answer:

C. കണികാ ഭൗതിക ഗവേഷണം

Read Explanation:

ലാർജ് ഹാഡ്രോൺ കോൾഡറിന്റെ(LHC) പ്രാഥമിക ലക്‌ഷ്യം-കണികാ ഭൗതിക ഗവേഷണം


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ദേശിയ ഡോൾഫിൻ ഗവേഷണ കേന്ദ്രം നിലവിൽ വന്നത് എവിടെ ?
മണ്ണിലെ വിഷാംശം തിന്നുജീവിക്കുന്ന ബാക്റ്റീരിയയെ കണ്ടെത്തി വിളവ് കൂട്ടാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചത് ?
What is a primary objective of national policies on Science and Technology and innovations?
ചാന്ദ്രയാൻ 3 ദൗത്യത്തിനു പിന്നിലെ റോക്കറ്റ് വനിത ആരാണ് ?
From which coast, India Successfully carried out a test launch of tactical ballistic missile Prithvi-II on January 10, 2023?