Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഖരപദാർത്ഥം ചൂടാകുമ്പോൾ ദ്രാവകമാകാതെ നേരിട്ട് വാതകമായി മാറുന്ന പ്രക്രിയയ്ക്ക് എന്നു പറയുന്നു.

Aഉത്പതനം

Bസെൻട്രിഫ്യൂഗേഷൻ

Cചാലനം

Dസ്വേദനം

Answer:

A. ഉത്പതനം

Read Explanation:

  • ഒരു ഖരപദാർത്ഥം ചൂടാക്കുമ്പോൾ ദ്രാവകാവസ്ഥയിലേക്ക് മാറാതെ നേരിട്ട് വാതകമായി മാറുന്ന പ്രതിഭാസമാണ് ഉത്പതനം.

  • ഇതിന് വിപരീതമായി, ഈ വാതകത്തെ തണുപ്പിക്കുമ്പോൾ അത് നേരിട്ട് ഖരപദാർത്ഥമായി മാറുകയും ചെയ്യും.

    ഉദാഹരണങ്ങൾ:

    • കർപ്പൂരം (Camphor)

    • നാഫ്തലിൻ ഗുളികകൾ (പാറ്റഗുളിക)

    • അയോഡിൻ

    • ഡ്രൈ ഐസ് (ഖരാവസ്ഥയിലുള്ള കാർബൺ ഡയോക്സൈഡ്)


Related Questions:

ഉത്പതനം (Sublimation) എന്ന പ്രക്രീയ താഴെ പറയുന്ന ഏത് ഖരപദാർത്ഥത്തിൽ ആണ് സംഭവിക്കാത്തത് ?
ഏതാനും പ്രസ്‌താവനകൾ നൽകിയിരിക്കുന്നു. ഇവയിൽ ശരിയല്ലാത്ത പ്രസ്‌താവന ഏത് ?
Why is it generally more severe to be burnt by steam at 100°C than by boiling water at 100°C?
An emulsion is a colloidal system consisting of:

ഐസ് ചൂടാക്കുമ്പോൾ ജലമായി മാറുന്ന പ്രക്രിയക്ക് അനിയോജ്യമായത് കണ്ടെത്തുക :

  1. കണികകളുടെ ഊർജ്ജം കൂടുന്നു
  2. കണികകൾ തമ്മിലുള്ള അകലം കൂടുന്നു
  3. കണികകൾ തമ്മിലുള്ള ആകർഷണം കുറയുന്നു
  4. കണികകളുടെ ചലനം കുറയുന്നു