Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഉത്പതനം (Sublimation) എന്ന പ്രക്രീയ താഴെ പറയുന്ന ഏത് ഖരപദാർത്ഥത്തിൽ ആണ് സംഭവിക്കാത്തത് ?

Aകർപ്പൂരം

Bഡ്രൈ ഐസ്

Cഅയഡിൻ

Dസോഡിയം ക്ലോറൈഡ്

Answer:

D. സോഡിയം ക്ലോറൈഡ്

Read Explanation:

  • ഉത്പതനം (Sublimation) എന്ന പ്രക്രീയ, ഖരപദാർത്ഥം നേരിട്ട് വാതകാവസ്ഥയിലേക്ക് മാറുന്ന പ്രതിഭാസമാണ്.

  • സോഡിയം ക്ലോറൈഡ് (കറിയുപ്പ്) ഒരു സാധാരണ ഖരപദാർത്ഥമാണ്. ഇത് ചൂടാക്കുമ്പോൾ ദ്രാവകാവസ്ഥയിലേക്ക് (ഉരുകുന്നു) മാറിയ ശേഷമേ വാതകാവസ്ഥയിലേക്ക് തിളച്ചുമാറുകയുള്ളൂ.


Related Questions:

ഏതാനും പ്രസ്‌താവനകൾ നൽകിയിരിക്കുന്നു. ഇവയിൽ ശരിയല്ലാത്ത പ്രസ്‌താവന ഏത് ?
Water exists in liquid state because of
ദ്രവ്യത്തിന് എത്ര അവസ്ഥകളാണുള്ളത് ?
ഒരു ഖരപദാർത്ഥം ചൂടാകുമ്പോൾ ദ്രാവകമാകാതെ നേരിട്ട് വാതകമായി മാറുന്ന പ്രക്രിയയ്ക്ക് എന്നു പറയുന്നു.
Why is it generally more severe to be burnt by steam at 100°C than by boiling water at 100°C?