App Logo

No.1 PSC Learning App

1M+ Downloads
ഭ്രൂണ കോശങ്ങൾ വേർതിരിഞ്ഞ് വ്യത്യസ്ത ധർമ്മങ്ങൾ ചെയ്യുന്നതും, വ്യത്യസ്ത ആകൃതിയിലുള്ളതുമായ കോശങ്ങളായി മാറുന്നതിനെ എന്ത് പറയുന്നു?

Aകോശ വൈവിധ്യവൽക്കരണം

Bകോശ വിഭജനം

Cപൊട്ടൻസി

Dഡിറ്റർമിനേഷൻ

Answer:

A. കോശ വൈവിധ്യവൽക്കരണം

Read Explanation:

  • ഭ്രൂണ കോശങ്ങൾ വേർതിരിഞ്ഞ് വ്യത്യസ്ത ധർമ്മങ്ങൾ ചെയ്യുന്നതും, വ്യത്യസ്ത ആകൃതിയിലുള്ളതുമായ കോശങ്ങളായി മാറുന്നതിനെ കോശ വൈവിധ്യവൽക്കരണം (Cell Differentiation) എന്ന് പറയുന്നു.


Related Questions:

image.png

തന്നിരിക്കുന്ന സൂചനകളിൽ നിന്ന് സസ്യകലയേതെന്ന് തിരിച്ചറിയുക :

  • കോശഭിത്തിയുടെ എല്ലാ ഭാഗത്തും ഒരേപോലെ കട്ടികൂടിയ തരം കോശങ്ങൾ ചേർന്നത്.
  • സസ്യഭാഗങ്ങൾക്കു താങ്ങും ബലവും നൽകുന്നു.
താഴെ പറയുന്നവയിൽ ഏത് കോശകോശമാണ് ലൈസോസോമുകൾ ഉത്പാദിപ്പിക്കുന്നത്?
_________________ form the basal body of Celia.
What are the subunits of prokaryotic ribosomes?