Challenger App

No.1 PSC Learning App

1M+ Downloads
സർക്യൂട്ടിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ താപോർജ്ജം രൂപപ്പെടുന്ന പ്രവർത്തനം അറിയപ്പെടുന്നത് ?

Aജൂൾ ഹീറ്റിങ്

Bപവർ ഹിറ്റിങ്

Cസോളാർ ഹീറ്റിങ്

Dഇതൊന്നുമല്ല

Answer:

A. ജൂൾ ഹീറ്റിങ്

Read Explanation:

  • ഒരു സർക്യൂട്ടിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ താപോർജ്ജം രൂപപ്പെടുന്ന പ്രവർത്തനം അറിയപ്പെടുന്നത് ജൂൾ ഹീറ്റിങ് എന്നാണ് 
  • താപോർജ്ജത്തിന്റെ സ്വഭാവസവിശേഷതകളെക്കുറിച്ചും താപം മൂലം ഉണ്ടാകുന്ന യാന്ത്രിക ചലനങ്ങളെക്കുറിച്ചും പഠനം നടത്തിയ ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ ജെയിംസ് പ്രസ്കോട്ട് ജൂൾ

Related Questions:

നടവഴിയിൽ വൈദ്യുതി ലൈൻ പൊട്ടിവീണതു കണ്ടാൽ സുരക്ഷകമായി സ്വീകരിക്കേണ്ട മാർഗ്ഗം :
200 Ohm പ്രതിരോധമുള്ള ഒരു ചാലകത്തിലൂടെ 0.2A വൈദ്യുതി 5 മിനിറ്റ് സമയം പ്രവഹിപ്പിച്ചാൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന താപം എത്രയായിരിക്കും ?
ചാർജ്ജ് ചെയ്യുമ്പോൾ സ്റ്റോരേജ് ബാറ്ററിയിൽ നടക്കുന്ന ഊർജ്ജ മാറ്റം ?
ശ്രേണീ രീതിയിൽ പ്രതിരോധകങ്ങളെ ബന്ധിപ്പിച്ചാൽ ഓരോ പ്രതിരോധകത്തിനും ലഭിച്ച വോൾട്ടേജ്
മിക്സിയിൽ നടക്കുന്ന ഊർജ്ജ മാറ്റം ?