App Logo

No.1 PSC Learning App

1M+ Downloads
ലോഹ വസ്തുക്കളിൽ മറ്റു ലോഹങ്ങളുടെ നേർത്ത ആവരണമുണ്ടാക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് എങ്ങനെയാണ്?

Aവൈദ്യുത വിശ്ലേഷണം

Bവൈദ്യുത രാസപ്രവർത്തനം

Cപ്രകാശ രാസപ്രവർത്തനം

Dവൈദ്യുതലേപനം

Answer:

D. വൈദ്യുതലേപനം

Read Explanation:

  • ലോഹ വസ്തുക്കളിൽ മറ്റു ലോഹങ്ങളുടെ നേർത്ത ആവരണമുണ്ടാക്കുന്നതിന് വൈദ്യുതി ഉപയോഗിക്കുന്നു.

  • ഈ പ്രക്രിയയെ വൈദ്യുത ലേപനം എന്നു പറയുന്നു.

  • വൈദ്യുത ലേപനം വൈദ്യുത രാസപ്രവർത്തനമാണ്.


Related Questions:

രാസപ്രവർത്തനം വഴി വൈദ്യുതി ഉണ്ടാകുന്ന സംവിധാനങ്ങൾ അറിയപ്പെടുന്നത് എങ്ങനെയാണ്?
The change of vapour into liquid state is known as :
പ്രകൃതിക്ക് വിഘടിപ്പിക്കാൻ സാധിക്കാത്ത വസ്തുക്കൾ അടിഞ്ഞുകൂടുന്നത് എന്തിന് കാരണമാകും?
ചുവടെ കൊടുത്തിരിക്കുന്നവയിൽ രാസമാറ്റത്തിന് ഉദാഹരണം ഏതാണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ രാസമാറ്റം അല്ലാത്തത് തിരഞ്ഞെടുക്കുക.