App Logo

No.1 PSC Learning App

1M+ Downloads
ഡി.എൻ.എ.പകർത്തുന്ന പ്രക്രിയയെ എന്താണ് വിളിക്കുന്നത്?

Aട്രാൻസ്‌ക്രിപ്ഷൻ

Bവിവർത്തനം

Cറെപ്ലികേഷൻ

Dമ്യൂട്ടേഷൻ

Answer:

C. റെപ്ലികേഷൻ

Read Explanation:

കോശവിഭജനത്തിനു മുൻപ് ഡി.എൻ.എ. അതിൻറെ ഒരു പകർപ്പ് നിർമ്മിക്കുന്ന പ്രക്രിയയാണ് ഡി.എൻ.എ . റെപ്ലികേഷൻ. ഡി.എൻ.എ. പോളിമറൈസ് പോലുള്ള എൻസൈമുകളാണ് ഇത് നടത്തുന്നത്.


Related Questions:

പോളിസാക്കറൈഡുകൾ എന്തൊക്കെയാണ്?
ഏത് തരത്തിലുള്ള പ്രതിപ്രവർത്തനമാണ് പോളിമറുകളെ മോനോമറുകളാക്കി വിപജിക്കുന്നത്?
ഏത് ഉപാപചയ പാതയാണ് പ്രധാമായും ദ്വിതീയ മെറ്റാബോളൈറ്റുകളെ ഉല്പാദിപ്പിക്കുന്നത്?
Which one of the following is not true about active transport?
അന്നജം ഏത് രണ്ട് പോളിസാക്കറൈഡുകൾ ചേർന്നതാണ്?