ഏത് ഉപാപചയ പാതയാണ് പ്രധാമായും ദ്വിതീയ മെറ്റാബോളൈറ്റുകളെ ഉല്പാദിപ്പിക്കുന്നത്?Aഗ്ലൈക്കോളിസിസ്Bക്രെബ്സ് സൈക്കിൾCപെന്റോസ് പോസ്‌ഫേറ്റ് പാതDഷിക്കിമേറ്റ് പാതAnswer: D. ഷിക്കിമേറ്റ് പാത Read Explanation: ആൽക്കലോയിഡുകൾ,ഫ്ലാവനോയിഡുകൾ,ലിഗ്നിനുകൾ എന്നിവയുൾപ്പെടെ നിരവധി മെറ്റാബോളൈറ്റുകളുടെ ബയോസിന്തെസിസ് ഷൈക്കിമേറ്റ് പാത ഉത്തരവാദിയാണ്. Read more in App