Challenger App

No.1 PSC Learning App

1M+ Downloads
വായുവിന്റെ അസാന്നിധ്യത്തിൽ അയിരിനെ അതിന്റെ ദ്രവണാങ്കത്തേക്കാൾ കുറഞ്ഞ താപനിലയിൽ ചൂടാക്കുന്ന പ്രക്രിയ ഏത് ?

Aറോസ്റ്റിംഗ്

Bലീച്ചിങ്

Cകാൽസിനേഷൻ

Dനീരോക്സീകരണം

Answer:

C. കാൽസിനേഷൻ

Read Explanation:

കാൽസിനേഷൻ (Calcination):

  • വായുവിന്റെ അഭാവത്തിൽ അയിരിനെ അതിന്റെ ദ്രവണാങ്കത്തിന് താഴെ ചൂടാക്കി, ആർസെനിക് പോലുള്ള അസ്ഥിരമായ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രക്രിയയാണ് കാൽസിനേഷൻ.

റോസ്റ്റിംഗ് (Roasting):

  • വായുവിന്റെ സാനിധ്യത്തിൽ, മാലിന്യങ്ങളെ ഓക്സിഡൈസ് ചെയ്യുന്നതിനായി, അതിന്റെ ദ്രവണാങ്കത്തിന് താഴെ ചൂടാക്കുന്ന പ്രക്രിയയാണ് റോസ്റ്റിംഗ്.


Related Questions:

ധ്രുവീയസഹസംയോജകബന്ധനത്തിനു ഉദാഹരണം ആണ് ________________
Emission of light as a result of chemical reaction is
ഓസ്റ്റ്വാൾഡ് പ്രക്രിയയിൽ നിർമ്മിക്കുന്ന ആസിഡ് ഏതാണ്
………. is the process in which acids and bases react to form salts and water.
മീഥേൻ (CH4) തന്മാത്രയിൽ എത്ര ഏകബന്ധനങ്ങൾ ഉണ്ട്?