ഒരു വസ്‌തുവിനെ വൈദ്യുത ചാർജുള്ളതാക്കി മാറ്റുന്ന പ്രവർത്തനമാണ് ?Aചാർജിങ്Bഡിസ്ചാർജിങ്Cഇലക്ട്രോപ്ലേറ്റിംഗ്DഗാൽവനൈസേഷൻAnswer: A. ചാർജിങ് Read Explanation: ചാർജിങ് (Charging): ഒരു വസ്‌തുവിനെ വൈദ്യുത ചാർജുള്ളതാക്കി മാറ്റുന്ന പ്രവർത്തനമാണ് വൈദ്യുതീകരണം അഥവാ ചാർജിങ് (Charging). Read more in App